04:06am 29 October 2026
NEWS
ഫ്രീ സോണിൽ നിന്ന് അൽ തുമാമയിലേക്കുള്ള പുതിയ മെട്രോലിങ്ക് റൂട്ട്
31/05/2025  10:03 AM IST
nila
ഫ്രീ സോണിൽ നിന്ന് അൽ തുമാമയിലേക്കുള്ള പുതിയ മെട്രോലിങ്ക് റൂട്ട്

ദോഹ: ജൂൺ 1 ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ ഏരിയ സോൺ 50-ലേക്ക്   പുതിയ ബസ് റൂട്ട് M142 സർവീസ് നടത്തുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു.
മൊവാസലാത്ത് അതിന്റെ വെബ്‌സൈറ്റിൽ ഈ സേവനം ഓരോ 20 മിനിറ്റിലും ലഭ്യമാക്കും. യാത്ര സൗജന്യമാണെന്നുംഅധികൃതർ അറീയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img